ശ്രദ്ധേയനായ മുൻകാല ക്യാബിനറ് മിനിസ്റ്റർ ആരിഫ് മുഹമ്മദ് ഖാൻ, പുതിയ കേരള ഗവർണറായി നിയോഗിക്കപ്പെട്ടതിൽ കൃതജ്ഞത രേഖപ്പെടുത്തി. ഭാരതീയനായി ജനിച്ചത് തൻ്റെ സൗഭാഗ്യമാണെന്നും അദ്ദേഹം അറിയിച്ചു. ഇസ്ലാം മത മൗലിക വാദത്തെ നിശിതമായി വിമർശിച്ച ഖാൻ, മുസ്ലിം സമുദായത്തിലെ പ്രാകൃത വ്യവസ്ഥിതികളെ… (Posted on September 3, 2019)