സുവർണ്ണവ്യൂഹം !

കാഞ്ചനക്കളമിതുകൃത്യം
കാലംവിരിച്ചവിധിയീക്കളം
കർമ്മകളങ്കിതർക്കെല്ലാം
കാരാഗൃഹംതന്നെനേട്ടം

കണ്ണനെക്കൈചൂണ്ടിച്ചൊന്നതില്ലേ?
കാനനശുദ്ധി നീ തീണ്ടിയില്ലേ?കലിയടങ്ങീടുമോ കാളിയമ്മയ്ക്കിനി
കുലംമുടിച്ചീടാതെ കുൽസിതരേ?

കണ്ണുനിറഞ്ഞവർ ധർമ്മേചരിച്ചവർ
കാരുണ്യശീലവ്രതരായവർഞങ്ങൾ
കരാളസർപ്പങ്ങളേ കരിനിഴൽക്കൂട്ടമേ
കാവികാവ്യനീതിയെക്കണ്ടുകൊൾക

Welcome to Haindava Keralam! Register for Free or Login as a privileged HK member to enjoy auto-approval of your comments and to receive periodic updates.

Leave a Reply

Your email address will not be published. Required fields are marked *

 characters available

four + 20 =

Latest Articles from മലയാളം

Did You Know?