കർക്കിടക വാവ് ബലിയുടെ പ്രാധാന്യം

published on August 2, 2016

tharppanam

കർക്കിടകമാസത്തിലെകറുത്തവാവ് ദിവസമാണ് കർക്കിടക വാവ് എന്ന പേരിൽ ഹിന്ദുക്കൾ ആചരിക്കുന്നത്. ഈ ദിവസം പിതൃബലിക്കും തർപ്പണത്തിനും പ്രസിദ്ധമാണ്.

മണ്‍മറഞ്ഞ പൂര്‍വ്വികര്‍ക്ക് ആത്മശാന്തിയുടെ ബലിച്ചോറുതൂകി വിവിധ ഇടങ്ങളില്‍ ഇന്ന്  കര്‍ക്കിടക വാവ്ബലിതര്‍പ്പണങ്ങള്‍ നടക്കും.

പിതൃക്കൾ പൂജനീയരും ദേവേപ്രാക്തരുമാണെന്നും അവരെ ദുർബലമാക്കുന്നത് ദോഷം വരുത്തിവയ്ക്കുമെന്നും വിശ്വാസം. അതുകൊണ്ടുതന്നെ വാവുബലി കർമങ്ങൾ പൂർവികർക്കുള്ള നമ്മുടെ ആത്മസമർപ്പണമാണ്.

Welcome to Haindava Keralam! Register for Free or Login as a privileged HK member to enjoy auto-approval of your comments and to receive periodic updates.

Leave a Reply

Your email address will not be published. Required fields are marked *

 characters available

twenty − fifteen =

Latest Articles from മലയാളം

Did You Know?