Home » Poem

സുവർണ്ണവ്യൂഹം !

സുവർണ്ണവ്യൂഹം !

കാഞ്ചനക്കളമിതുകൃത്യം കാലംവിരിച്ചവിധിയീക്കളം കർമ്മകളങ്കിതർക്കെല്ലാം കാരാഗൃഹംതന്നെനേട്ടം കണ്ണനെക്കൈചൂണ്ടിച്ചൊന്നതില്ലേ? കാനനശുദ്ധി നീ തീണ്ടിയില്ലേ?കലിയടങ്ങീടുമോ കാളിയമ്മയ്ക്കിനി കുലംമുടിച്ചീടാതെ കുൽസിതരേ? കണ്ണുനിറഞ്ഞവർ ധർമ്മേചരിച്ചവർ കാരുണ്യശീലവ്രതരായവർഞങ്ങൾ കരാളസർപ്പങ്ങളേ കരിനിഴൽക്കൂട്ടമേ കാവികാവ്യനീതിയെക്കണ്ടുകൊൾക…