കഴിഞ്ഞ 67 വർഷമായി സർക്കാരിന്റെ ഭാഗമായി പ്രവർത്തിക്കുന്ന വ്യക്തിയാണ് ഞാൻ. നിരവധി പ്രോജക്റ്റുകൾ ഏറ്റെടുത്ത് നടത്തിയിട്ടുണ്ട് സമയബന്ധിതമായി വിജയകരമായി തീർത്തിട്ടുമുണ്ട്, കൊങ്കൺ റെയിൽ, ഡെൽഹി മെറ്റ്രൊ ഇതൊക്കെ ഉദാഹരണങ്ങളാണ്. കഴിഞ്ഞ 10 വർഷമായി ഞാനിവിടെ താമസിക്കുന്നു, രണ്ട് സർക്കാരുകളെയും കണ്ടു.… (Posted on March 29, 2021)