സ്വർണ്ണക്കള്ളക്കടത്ത് കേസിൽ കേന്ദ്രഏജൻസികളുടെ അന്വേഷണം തടസപ്പെടുത്താൻ സംസ്ഥാന സർക്കാർ ശ്രമിക്കുകയാണെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ കോഴിക്കോട്ട് വാർത്താസമ്മേളനത്തിൽ പറഞ്ഞു. കസ്റ്റംസ് ചോദ്യം ചെയ്യുന്നതിൽ നിന്നും ശിവശങ്കരനെ രക്ഷിച്ചെടുക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. ഡിജിറ്റൽ തെളിവുകൾ കസ്റ്റംസിന് ലഭിച്ചതോടെ അന്വേഷണം മുഖ്യമന്ത്രിയിലെത്തുമെന്ന് ഉറപ്പായതാണ്… (Posted on October 19, 2020)
കാഞ്ചനക്കളമിതുകൃത്യം കാലംവിരിച്ചവിധിയീക്കളം കർമ്മകളങ്കിതർക്കെല്ലാം കാരാഗൃഹംതന്നെനേട്ടം കണ്ണനെക്കൈചൂണ്ടിച്ചൊന്നതില്ലേ? കാനനശുദ്ധി നീ തീണ്ടിയില്ലേ?കലിയടങ്ങീടുമോ കാളിയമ്മയ്ക്കിനി കുലംമുടിച്ചീടാതെ കുൽസിതരേ? കണ്ണുനിറഞ്ഞവർ ധർമ്മേചരിച്ചവർ കാരുണ്യശീലവ്രതരായവർഞങ്ങൾ കരാളസർപ്പങ്ങളേ കരിനിഴൽക്കൂട്ടമേ കാവികാവ്യനീതിയെക്കണ്ടുകൊൾക… (Posted on July 22, 2020)